By: Oneindia Malayalam Video Team
Published : May 30, 2017, 03:12

അപകടത്തില്‍പ്പെട്ട പൊലീസുകാര്‍ക്ക് രക്ഷകനായി മന്ത്രി

Subscribe to Oneindia Malayalam

മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പുഴക്കലില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ടായി വന്നിരുന്ന കുന്നംകുളം പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഡീഷണല്‍ എസ്‌ഐക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം