By: Oneindia Malayalam Video Team
Published : September 18, 2017, 10:16

ഓസീസിനെതിരെ ഇന്ത്യക്ക് ജയം

Subscribe to Oneindia Malayalam

ശ്രീലങ്കക്കെതിരായ പരമ്പരനേട്ടത്തിന് പിന്നാലെ ഓസീസിനെതിരെയും ഇന്ത്യക്ക് വിജയത്തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസീസിനെ 26 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു. മഴ മൂലം 21 ഓവറും 164 റണ്‍സ് വിജയലക്ഷ്യവുമായി ചുരുക്കിയ മത്സരത്തില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം