By: Oneindia Malayalam Video Team
Published : January 09, 2017, 05:38

ധോണി സ്ഥാനം ഒഴിഞ്ഞതല്ല, ഒഴിപ്പിച്ചത്

Subscribe to Oneindia Malayalam

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം മഹേന്ദ്രസിങ് ധോണി സ്വയമെടുത്തതല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ധോണിയോട് നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം