By : Oneindia Malayalam Video Team
Published : March 18, 2017, 03:34

നികേഷ് കുമാറിന്റെ 'ചോര തിളക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് തോറ്റതിന് ശേഷം നികേഷ് കുമാര്‍ ഓണ്‍ എയര്‍ വന്നിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷം നികേഷ് കുമാര്‍ വീണ്ടും സ്‌ക്രീനില്‍ വരാനൊരുങ്ങുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം