By : Oneindia Malayalam Video Team
Published : April 11, 2018, 08:16

നടിക്ക് ഭ്രഷ്ട് കല്‍പ്പിച്ച് മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍)

തെലുഗു ഫിലം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന് മുന്‍പില്‍ ശ്രീ റെഡ്ഡി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു അതുപോലെ തന്നെ തെലുങ്കു സിനിമയ്ക്ക് നാണക്കേടും ഉണ്ടാക്കി
#SriReddy #Telugu #Actress

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം