By: Oneindia Malayalam Video Team
Published : August 09, 2017, 10:35

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി തലശ്ശേരിയില്‍

Subscribe to Oneindia Malayalam

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി തലശ്ശേരിയില്‍ എത്തി. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ മദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയത് വിവാഹവേദിയായ ടൗണ്‍ഹാളിലും മദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7.30 ഓടെ തിരുവനന്തപുരം-മംഗളുരു എക്‌സ്പ്രസ് ട്രെയിനിലാണ് മദനി എത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം