• search
  • Live TV
By : Oneindia Video Malayalam Team
Published : February 18, 2020, 05:00
Duration : 02:07

തീവണ്ടിയിൽ 'ശിവന്' സ്ഥിരം ബർത്തില്ല

കാശി - മഹാകാൽ എക്സ്പ്രസിൽ ഒരു ബർത്തിൽ സ്ഥിരമായി ശിവവിഗ്രഹം വച്ച് പൂജിക്കാൻ തീരുമാനിച്ചെന്ന വാ‍ർത്തയിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവെ. ഇതിൽ സ്ഥിരമായി ശിവന്‍റെ വിഗ്രഹം വച്ച് ചെറുക്ഷേത്രമായി പരിപാലിക്കാൻ ആലോചിക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതാണിപ്പോൾ ഐആർസിടിസി നിഷേധിച്ചിരിക്കുന്നത്.n#IRCTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം