• search
  • Live TV
By : Oneindia Video Malayalam Team
Published : July 11, 2018, 12:58
Duration : 01:33

Maharajas Abhimanyu : കൊലയാളികള്‍ രാജ്യം വിട്ടതായി, ഇന്റര്‍പോളിന്റെ സഹായം തേടും

മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യാന്തര പൊലീസ് സംഘടനയുടെ സഹായം തേടുന്നത്.
#Mahrajas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം