India
  • search
  • Live TV
താക്കറെ വീണു, ബിജെപിയുടെ ഓപ്പറേഷന്‍ താമര വിജയിച്ചു
Published : June 29, 2022, 10:40
മഹാരാഷ്ട്രയില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന മഹാനാടകത്തിന് ക്ലൈമാക്‌സ്. നാളെ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ സഖ്യസര്‍ക്കാര്‍ വീണു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രാജി പ്രഖ്യാപനം. 2 വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. നാളത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്‌

Tags: maharashtra, mumbai, uddhav thackeray, chief minister, resign, bhagat singh koshiyari, eknath shinde, bjp, shiv sena, congress, ncp, floor test, മഹാരാഷ്ട്ര, സര്‍ക്കാര്‍, ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി, രാജി, ശിവ സേന, ഏക്‌നാഥ് ഷിന്‍ഡെ, വിശ്വാസ വോട്ടെടുപ്പ്, വിമതര്‍, ഗവര്‍ണര്‍, നിയമസഭ, ദേവേന്ദ്ര ഫഡ്‌നാവിസ്‌

Up Next
Recommended Videos
  • 12 hours ago
    സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ
  • 13 hours ago
    കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി
  • 13 hours ago
    സിനിമയെ സിനിമ ആയിട്ടും രാഷ്ട്രീയത്തെ രാഷ്ട്രീയം ആയും കാണണം
  • 13 hours ago
    രമേശ് പിഷാരടിയുടെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ച വിഷയം വി
  • 14 hours ago
    അടിച്ച് പൂസായി പ്രധാനമന്ത്രിയുടെ ഡാൻസ്. വീഡിയോ ചോർന്നു
  • 15 hours ago
    കുടിലിൽ പതാക ഉയർത്തി. വീട് നൽകുന്ന സുരേഷ് ഗോപിയേയും മേജർ രവിയെയും കണ്ടോ
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം