By: Oneindia Malayalam Video Team
Published : October 10, 2017, 11:21

ചങ്കിടിപ്പോടെ മെസ്സി

Subscribe to Oneindia Malayalam

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ അര്‍ജന്‍റീനക്ക് നാളെ ജീവന്‍മരണപോരാട്ടം. ഇക്വഡോറിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അര്‍ജന്‍റീന ഏറെക്കുറെ ലോകകപ്പില്‍ നിന്ന് പുറത്താകും. നാല് ടീമുകള്‍ക്ക് മാത്രം നേരിട്ട് യോഗ്യത ഉറപ്പുള്ള ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിലവില്‍ ആറാം സ്ഥാനത്താണ് അര്‍ജന്‍റീന

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം