By : Oneindia Malayalam Video Team
Published : October 07, 2017, 11:34

CPM ന്‍റെ അക്രമത്തിന് കാരണം ചെഗുവേരയെന്ന് കുമ്മനം

ചെഗുവേരെയെ മാതൃകയാക്കിയതാണ് സിപിഎമ്മിന്‍റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്‍റെ തകര്‍ച്ചക്ക് കാരണം. സ്വന്തം നാടിന് വേണ്ടി ജീവിച്ചുമരിച്ച നേതാക്കളില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം