ലോക കയാക്കിങ് ചാംപ്യന്‍ഷിപ്പ് 18 മുതല്‍

Published : July 17, 2018 11:25 AM (IST)
Malabar Kayaking Festival to kick off on July 18 - KERALA
ലോക കയാക്കിങ് ഭൂപടത്തില്‍ സ്ഥാനമുറപ്പിച്ച് കോഴിക്കോട്. ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് , വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. #Kayakking #Championship
Up Next
Recommended വീഡിയോ
  • 3 days ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 3 days ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 3 days ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 4 days ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 4 days ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 5 days ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം