By: Oneindia Malayalam Video Team
Published : April 17, 2017, 03:04

കുഞ്ഞാലിക്കുട്ടിയുടെ ജയം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചെന്ന് ഫൈസല്‍

Subscribe to Oneindia Malayalam

മലപ്പുറത്ത് വർഗീയ സംഘടകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം നടന്നെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍. മലപ്പുറത്ത് നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ നിഴലിച്ചത് ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം