By: Oneindia Malayalam Video Team
Published : April 04, 2017, 04:16

BJPക്ക് വോട്ടുചെയ്താല്‍ ശരിക്കും ബീഫ് കിട്ടുമോ?

Subscribe to Oneindia Malayalam

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബീഫ് പരാമര്‍ശത്തില്‍ സ്ഥാനാര്‍ഥിയായ അഡ്വ. എന്‍ ശ്രീപ്രകാശില്‍ നിന്നും വിശദീകരണം തേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് നല്ല ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലായിരുന്നുവെന്ന് വിശദീകരണം തേടും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം