By: Oneindia Malayalam Video Team
Published : April 04, 2017, 06:25

വോട്ടിംഗ് മെഷീന്‍ മലപ്പുറത്തെ ജനങ്ങളെയും ചതിക്കുമോ?

Subscribe to Oneindia Malayalam


ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നെന്നും ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും ബിജെപി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം