India
  • search
  • Live TV
അന്തം വിട്ട് വിദേശ മാധ്യമങ്ങള്‍, മലയാളികള്‍ക്ക് മെസ്സി ഉയിര്‍
Published : June 25, 2022, 06:40
1987 ജൂണ്‍ 24നാണ് ഫുട്‌ബോള്‍ കളിക്കാരനായ ലയണല്‍ മെസ്സി ജനിച്ചത്. കായിക താരത്തിന്റെ ജന്മ ദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ യുവാക്കള്‍. ഈ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ശ്രദ്ധ നേടിയപ്പോള്‍ അര്‍ജന്റീന മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചു

Tags: lionel messi, birtday, malappuram, footballer, argentina, celebration, video, viral, ലയണല്‍ മെസ്സി, പിറന്നാള്‍, അര്‍ജന്റീന, ഫുട്‌ബോള്‍, മലപ്പുറം , യുവാക്കള്‍, ആഘോഷം, വീഡിയോ, വൈറല്‍, വെടിക്കെട്ട്‌

Up Next
Recommended Videos
  • 6 hours ago
    വൻ നിരാശയിൽ Barca ആരാധകർ, പുതിയ കളിക്കാർ എന്ത് ചെയ്യും
  • 6 hours ago
    നിരോധിത പുകയില ഉൽപ്പന്നവുമായി 2 പേർ അറസ്റ്റിൽ
  • 6 hours ago
    എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെഎസ് ആർടിസി ഹൈക്കോടതിയിൽ
  • 6 hours ago
    തിരുവല്ല: നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട് ഓഫിസിന്റെ ഉദ്ഘാടനം നടന്നു
  • 6 hours ago
    പാലക്കാട് : ഹാഷിഷും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
  • 7 hours ago
    ഒല്ലൂര്‍: പി ആര്‍ പടിയിലെ വീട്ടിൽ മോഷണം
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം