• search
  • Live TV
By : Oneindia Video Malayalam Team
Published : July 15, 2018, 07:45
Duration : 02:13

മലപ്പുറത്ത് നിന്നും ഫുട്‌ബോള്‍ ആരാധകര്‍

റഷ്യന്‍ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ കണ്ട മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുള്ള ഒരു ആരാധകന്‍ റഷ്യൻ അനുഭവങ്ങൾ പങ്കുവച്ചതാണ് ചുവടെ വിവരിക്കുന്നത്. തിരൂരിലെ വ്യവസായ സംരംഭകനായ ടിവി മന്‍സൂറാണ് ഫിഫ ലോകകപ്പിലെ മല്‍സരങ്ങള്‍ കാണാന്‍ റഷ്യയില്‍ പോയി തിരിച്ചെത്തിയത്. മന്‍സൂറിനൊപ്പം അടുത്ത സുഹൃത്തുക്കളായ മുഫ്ത്തി അഹ്മദ്, എന്‍സി അയാസ്, ഷാരിഖ് (മൂവരും കോഴിക്കോട് സ്വദേശികളാണ്), ഷിബി (മലപ്പുറം) എന്നിവരാണ് റഷ്യന്‍ ലോകകപ്പിലെ ചില മല്‍സരങ്ങള്‍ നേരിട്ട് കണ്ടത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം