• search
  • Live TV
By : Oneindia Video Malayalam Team
Published : July 25, 2018, 05:38
Duration : 01:40

വീട്ടിലെ വൈദ്യുത ബില് സ്കൂൾ അടക്കും

വൈദ്യുത ബില്ലില്‍ ഓരോ മാസവും കുറവു വരുത്താമോ എന്നാല്‍ വീട്ടിലെ ബില്ല് ഞങ്ങള്‍ അടച്ച്‌ തരാമെന്നാണ് ഈ സ്‌കൂള്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിലാണ് മുഴുവന്‍ സ്‌കൂളുകള്‍ക്കും മാതൃകയാക്കാവുന്ന ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
#Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം