By : Oneindia Malayalam Video Team
Published : April 17, 2018, 07:16

ഹർത്താലിലെ തേർവാഴ്ച! വാട്സാപ്പ് നമ്പറുകൾ നിരീക്ഷണത്തിൽ

സോഷ്യൽ മീഡിയയിലെ ആഹ്വാനപ്രകാരം നടത്തിയ അപ്രഖ്യാപിത ഹർത്താലിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ പലർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
#Malappuram #Keralapolice

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം