• search
  • Live TV
By : Oneindia Video Malayalam Team
Published : April 08, 2018, 08:26
Duration : 02:26

കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ വൻവർദ്ധന, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍ എന്നാണ് വേശ്യാവൃത്തിയെ പലരും വിശേഷിപ്പിക്കാറുള്ളത്. മനുഷ്യ സംസ്‌കാരം ഉടലെടുത്ത കാലം മുതലേ വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലും വേശ്യാവൃത്തി നിയമ വിധേയം ആണ്. അംഗീകൃത വേശ്യാലയങ്ങളും സജീവമായ രാജ്യങ്ങള്‍ അനവധിയുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം