• search
  • Live TV
By : Oneindia Video Malayalam Team
Published : August 04, 2018, 06:27
Duration : 00:56

മുഖ്യമന്ത്രിയുടെ മുറിക്ക് മുമ്പിൽ കത്തിയുമായി യുവാവ്

താൻ മരിക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അലറിക്കൊണ്ടാണ് ഇയാൾ കത്തിയുമായി പാഞ്ഞത്. നിരവധി തവണ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു.
#Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം