By: Oneindia Malayalam Video Team
Published : October 24, 2017, 12:46

BREAKING ഐ വി ശശി അന്തരിച്ചു

Subscribe to Oneindia Malayalam

പ്രശസ്ത സംവിധായകൻ ഐ വി ശശി മരിച്ചു. 69 വയസ്സായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം സംവിധാനം ചെയ്ത രണ്ട് സംവിധാനം ചെയ്ച സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. നടി സീമയാണ് ഭാര്യ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം