By: Oneindia Malayalam Video Team
Published : April 15, 2017, 01:31

ഷാര്‍ജയിലെ തീപിടുത്തം, മലയാളി മരിച്ചു

Subscribe to Oneindia Malayalam

ര്‍ജയില്‍ വന്‍ തീപ്പിടുത്തത്തില്‍ ഒരു മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. മലയാളികള്‍ താമസിക്കുന്ന അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി ദീപന്‍ ബാലകൃഷ്ണനാണ് (26) മരിച്ച മലയാളി. ബംഗ്ലാദേശ് സ്വദേശിയായ ഇമാനും (32) അപകടത്തില്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അവധി ദിവസമായതിനാല്‍ ആളുകള്‍ കുറവായിരുന്നത് ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം