• search
  • Live TV
By : Oneindia Video Malayalam Team
Published : October 25, 2019, 06:30
Duration : 01:36

64ആം വയസ്സില്‍ 10km കുതിച്ച് ഓടുന്ന മമത ബാനര്‍ജി

പരിസ്ഥിതി ബോധവല്‍ക്കരണം ലക്ഷ്യമിട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഓടിയത് 10 കിലോമീറ്റര്‍ ! വ്യാഴാഴ്ചയാണ് ഡാര്‍ജിലിങ് മലനിരകളില്‍ ജോഗിംഗിനായി മമത എത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം