By: Oneindia Malayalam Video Team
Published : December 27, 2016, 11:59

നഗ്ന വീഡിയോ കാട്ടി ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായി ഭാര്യയുടെ പരാതി- വീഡിയോ

Subscribe to Oneindia Malayalam

നഗ്ന വീഡിയോ കാട്ടി ഭാര്യയെ ഭീഷണിപ്പെടുത്തുന്ന ഭർത്താവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അഗ്രയിലാണ് സംഭവം. ഭാര്യ അറിയാതെ റൂമിനുള്ളിൽ സിസിടിവി ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. ഈ വീഡിയോകൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് പരാതിയുമായി പോലിസ് സ്റ്റേഷനിലെത്തിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം