• search
  • Live TV
By : Oneindia Video Malayalam Team
Published : October 18, 2019, 10:30
Duration : 01:38

സിംഹത്തിനോട് കുശലം പറയാന്‍ കൂട്ടില്‍ച്ചാടിക്കയറി യുവാവ്

ഇരുമ്പ് വേലി ചാടിക്കടന്ന് സിംഹത്തിന്റെ കൂട്ടില്‍ കയറിയെ യുവാവിനെ മൃഗശാല അധികൃതര്‍ രക്ഷിച്ചു. സിംഹവുമായി സംസാരിക്കാന്‍ വേണ്ടിയാണ് താന്‍ ഈ അതിസാഹസികത നടത്തിയതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നെഞ്ചിടിപ്പിക്കുന്നതാണ്. ബിഹാര്‍ സ്വദേശി റെഹാന്‍ ഖാനാണ് (28) വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡല്‍ഹി മൃഗശാലയിലെ സിംഹക്കൂട്ടില്‍ കടന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം