By: Oneindia Malayalam Video Team
Published : August 22, 2017, 09:55

അവനായ അവളും , അവളായ അവനും വിവാഹിതരാകുന്നു

Subscribe to Oneindia Malayalam

ലിംഗ മാറ്റ ശസ്ത്രക്രിയ ഒരു പുതിയ സംഭവം ഒന്നും അല്ല. അങ്ങനെ സ്ത്രീകള്‍ പുരുഷന്‍മാരാവുകയും പുരുഷന്‍മാര്‍ സ്ത്രീകളാവുകയും ഒക്കെ ചെയ്യാറുണ്ട്. അവര്‍ വിവാഹിതരും ആകാറുണ്ട്.
എന്നാല്‍ മുംബൈയില്‍ നിന്നുള്ള ഈ വാര്‍ത്തയിലെ കൗതുകം അതില്‍ അവസാനിക്കുന്നില്ല. ലിംഗമാറ്റ ശസ്‌ക്രിയയ്ക്ക് എത്തിയ രണ്ട് പേര്‍ ഒടുവില്‍ വിവാഹിതരായ സംഭവം ആണിത്. രണ്ട് പേരും മലയാളികള്‍ ആണ് എന്നതും ശ്രദ്ധേയം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം