• search
  • Live TV
By : Oneindia Video Malayalam Team
Published : July 31, 2018, 06:48
Duration : 02:27

ആരാണ് ഈ കൊലുമ്പൻ മൂപ്പൻ?

ഇടുക്കി അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്തി. കെ.എസ്.ഇ.ബി ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൂജ നടത്തിയതെന്ന് കൊലുമ്പന്റെ കുടുംബം. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൂജ നടത്തിയത്. പൂജയ്ക്കാവശ്യമായ പണം നല്‍കിയെന്നും കൊലുമ്പന്റെ കുടുംബം പറയുന്നു
#IDukkiDam #KolumbanMooppan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം