By: Oneindia Malayalam Video Team
Published : May 23, 2017, 12:00

മാഞ്ചസ്റ്റര്‍ സ്ഫോടനത്തില്‍ 19 മരണം

Subscribe to Oneindia Malayalam

ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഗായികയായ അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് ഉഗ്രന്‍ സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് ഇതെന്നാണ് ബ്രിട്ടീഷ് പോലീസ് പറയുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം