By: Oneindia Malayalam Video Team
Published : April 05, 2017, 12:16

എല്ലാം സര്‍ക്കാരിന്റെ പകവീട്ടലെന്ന് മംഗളം

Subscribe to Oneindia Malayalam

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ വിവാദ ഫോണ്‍ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ സര്‍ക്കാരിനും മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ മംഗളം. മന്ത്രിക്കെതിരായ ടെലഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ പക വീട്ടിയതാണെന്നാണ് മംഗളം പത്രത്തിന്റെ ആരോപണം. മുന്‍പ് നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനാണ് നേതൃത്വം നല്‍കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം