By : Oneindia Malayalam Video Team
Published : April 04, 2018, 12:45

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്നു പേരെയും ദേശീയ ടീമില്‍ വീണ്ടും എടുക്കും

വിലക്ക് നേരിടുന്ന ഈ മൂന്നു കളിക്കാരെയും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അനുവദിക്കേണ്ടതുണ്ട്. അവരോട് എല്ലാവരും ക്ഷമിക്കുകയും വേണം. ടീമില്‍ നേരത്തേയുള്ളതുപോലെ മൂന്നു പേര്‍ക്കും തിരിച്ചെത്താന്‍ സാധിക്കുമെന്നാണണ് പ്രതീക്ഷയയെന്നും വോ കൂട്ടിച്ചേര്‍ത്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം