By: Oneindia Malayalam Video Team
Published : February 17, 2017, 01:15

സമ്മര്‍ദ്ദം കുറക്കാന്‍ വിവാഹം കഴിച്ചാല്‍ മതി!

Subscribe to Oneindia Malayalam

വിവാഹിതരായ ആളുകളില്‍ സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വിവാഹമോചിതരെയും പങ്കാളി നഷ്ടപ്പെട്ടവരെയും അപേക്ഷിച്ച് വിവാഹിതരായ ആളുകള്‍ ആരോഗ്യവാന്മാരായിരിക്കുമത്രേ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം