By: Oneindia Malayalam Video Team
Published : September 19, 2017, 01:32

അവിവാഹിതർ സൂക്ഷിക്കുക!

Subscribe to Oneindia Malayalam

നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ ഹൃദയം അത്ര സുരക്ഷിതമല്ലെന്ന് പുതിയ പഠനം. അവിവാഹിതരേക്കളാ‍ വിവാഹിതരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാണെന്നാണഅ ബെര്‍മിങ്ങ്ഹാമിലെ ആസ്റ്റണ്‍ മെഡിക്കല്‍ സ്കൂള്‍ നടത്തിയ പഠനത്തില് വ്യക്തമായത്. പഠനവിവരങ്ങള്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചുവരികയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം