By : Oneindia Malayalam Video Team
Published : April 16, 2018, 06:04

കത്വയിലെ ബാലികയുടെ പേരിൽ ഒരു ഷോർട് ഫിലിം, മാസിഫ എന്ന പേരിൽ

അവള്‍ക്കു വേണ്ടി എന്ന ടാഗ് ലൈനോടുകൂടി യൂട്യൂബില് റിലീസ് ചെയ്ത് മാസിഫയെന്ന കൊച്ചുചിത്രം ശ്രദ്ധനേടുന്നു. ജമ്മുകശ്മീരില് ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുള്ള ഐക്യദാര്ഢ്യമാണ് ഈ ചിത്രം. ക്ഷേത്രവും കരിങ്കല്തൂണും പ്രതിഷ്ഠയുമെല്ലാമാണ് ചിത്രത്തില് ബിംബങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ബിംബം ഓന്താണ്.
#Masifa

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം