By : Oneindia Malayalam Video Team
Published : September 07, 2017, 01:07

സച്ചിന്റെ ഒരു കൂറ്റൻ സിക്സർ | വീഡിയോ കാണൂ

സച്ചിന്റെ ഒരു കൂറ്റൻ സിക്സർ. സച്ചിന്റെ ഒരു കൂറ്റൻ സിക്സർ ആണ് ഈ വിഡിയോയിൽ ഉള്ളത്. 2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് സച്ചിൻ ഈ സിക്സർ നേടിയത്. ഇംഗ്ലീഷ് ബൗളർ ആന്ദ്രേ കാഡിക്കിന്റെ പന്തിലാണ് സച്ചിൻ സിക്സർ നേടിയത്. ബൗളറുടെ ഒരു ഷോർട് പിച്ച് പന്ത് ആണ് സച്ചിൻ അടിച്ച് അടുത്ത കാട്ടിലേക്ക് എത്തിച്ചത്.വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം