By : Oneindia Malayalam Video Team
Published : April 20, 2017, 05:45

IPL 2017: മുംബൈയും പഞ്ചാബും ഇന്ന് വീണ്ടും അംഗത്തിനിറങ്ങുന്നു

കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദിനോട് തോറ്റതിന്റെ നിരാശയിലാണ് പഞ്ചാബ്. 95 റണ്‍സെടുത്ത മനന്‍ വോറയ്‌ക്കൊപ്പം ഒരാള്‍ കൂടി നിന്ന കളിച്ചിരുന്നെങ്കില്‍ വിജയം പഞ്ചാബിനൊപ്പം നിന്നേനെ. ക്യാപ്റ്റന്‍ മാക്‌സ്വെല്ലും ആംലയും തരക്കേടില്ലാത്ത ടച്ചിലാണെങ്കിലും മോര്‍ഗന്‍, മില്ലര്‍ എന്നിവരുടെ ഫോം പഞ്ചാബിന് തലവേദനയാണ്. ബൗളിംഗും അത്ര ശക്തമല്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം