By: Oneindia Malayalam Video Team
Published : October 30, 2017, 12:33

ഇന്നലത്തെ മത്സരത്തിലെ നിർണായക നിമിഷം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിലെ നിർണായക നിമിഷമായിരുന്നു കിവീസ് ബാറ്സ്മാൻറെ റൺ ഔട്ട്. കളി തോൽക്കുമെന്ന അവസ്ഥയിൽ നിന്ന് ഇന്ത്യയെ ജയിപ്പിച്ചത് ഈ റൺ ഔട്ട് ആണ്. ധോണിയും ബുംറയും ചേർന്നാണ് കിവീസ് ബാറ്സ്മാനെ റൺ ഔട്ട് ആക്കിയത്. ഈ വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം