By : Oneindia Malayalam Video Team
Published : April 06, 2018, 07:03

ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിനെതിരെ ഒത്തുകളി ആരോപണം

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കാന്‍ ശക്തിയുളള മറ്റൊരു വിവാദത്തിന് കളമൊരുങ്ങുന്നു. 2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ഒരു ഇന്ത്യന്‍ താരത്തിന് ഒത്തുകളിയില്‍ പങ്കുളളതായാണ് ആരോപണം. കഴിഞ്ഞ ജുലൈയില്‍ ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് ഒത്തുകളി നടന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം