By: Oneindia Malayalam Video Team
Published : July 19, 2017, 06:12

ചരിത്ര തീരുമാനവുമായി മാതൃഭൂമി ന്യൂസ്, ആര്‍ത്തവത്തിന്‍റെ ആദ്യദിനം അവധി

Subscribe to Oneindia Malayalam

കേരളത്തില്‍ ഇതാദ്യമായാണ് ഒരു സ്ഥാപനം ആര്‍ത്തവത്തിന്റെ പരിഗണന സ്ത്രീജീവനക്കാര്‍ക്ക് നല്‍കുന്നത്. മാസമുറയുടെ ആദ്യ ദിനം ഇനി മാതൃഭൂമി ന്യൂസിലെ സ്ത്രീകള്‍ക്ക് മൈക്കെടുത്ത് വെയിലും മഴയുമെന്നു നോക്കാതെ, വേദന അടക്കിപ്പിടിച്ച് ഓടേണ്ടതില്ല. പ്രൈംടൈമുകളില്‍, ചിലപ്പോഴൊക്കെ മണിക്കൂറുകളോളം പിസിആറിലോ സ്റ്റുഡിയോയിലെ ഇരുപ്പുറപ്പിക്കേണ്ട.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം