By : Oneindia Malayalam Video Team
Published : April 08, 2018, 05:53

IPL 2018 : IPLലെ പുത്തൻ താരോദയമായി മായങ്ക് മാര്‍ക്കണ്ഡെ

കരീബിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ മാസ്മരിക വെടിക്കെട്ടിന് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരം കൈവിട്ടെങ്കിലും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് പുത്തന്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് മായങ്ക് മാര്‍ക്കണ്ഡെ. സ്വപ്‌നതുല്ല്യമായ അരങ്ങേറ്റമാണ് പഞ്ചാബുകാരനായ ലെഗ്‌സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ ഇന്നലെ മുംബൈക്കു വേണ്ടി കാഴ്ചവച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം