By : Oneindia Malayalam Video Team
Published : April 10, 2018, 01:42

IPL 2018 : ഡിന്നറിന് ക്ഷണിച്ച ആരാധകന് മയന്തി നല്‍കിയ മറുപടി

മയന്തിയുടെ അവതരണത്തില്‍ ആരാധനമൂത്ത ഒരു ആരാധകന്‍ ട്വിറ്ററിലൂടെ അവരെ അത്താഴ വിരുന്നിന് ക്ഷണിച്ചപ്പോള്‍ മയന്തി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. ഫഹദ് എന്ന ആരാധകനാണ് മയന്തിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം