• search
  • Live TV
By : Oneindia Video Malayalam Team
Published : July 02, 2019, 09:18
Duration : 01:44

ഇന്ത്യക്ക് വിനയായത് അതുതന്നെ

സ്ഥിരം നീല ജഴ്‌സിക്കു പകരം ഓറഞ്ച് ജഴ്‌സിയിലാണ് വിരാട് കോലിയും സംഘവും കളിച്ചത്. ഇതു തന്നെയാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്ന് ജമ്മു കാശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരാജയത്തിന് ജഴ്‌സിയെയാണ് അവര്‍ കുറ്റപ്പെടുത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം