• search
  • Live TV
By : Oneindia Video Malayalam Team
Published : September 07, 2021, 06:00
Duration : 01:22

മനസ് വായിക്കുന്ന കാറുമായി മെഴ്‌സിഡസ് ബെൻസ്

നമ്മൾ നൽകുന്ന നിർദേശങ്ങൾ മാത്രം കേട്ട് ഒരു വാഹനം സ്വയം മുന്നോട്ട് നീങ്ങുമായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും.എന്നാൽ അത്തരം ചിന്തകളെ യാഥാർത്ഥ്യമാക്കി മനുഷ്യന്റെ 'മനസ്സ് വായിക്കുന്ന' കാര്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മേഴ്‌സിഡസ്- ബെന്‍സ്. .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം