By: Oneindia Malayalam Video Team
Published : September 13, 2017, 10:14

മെസ്സി യുവന്റസിനെതിരെ നേടിയ ഗോൾ കാണൂ.

Subscribe to Oneindia Malayalam

മെസ്സി യുവന്റസിനെതിരെ നേടിയ ഗോൾ കാണൂ.മെസ്സി 2 പേരെ മറികടന്നാണ് ഇതിഹാസമായ ബുഫൊണിനെ മാറി കടന്ന് ബോൾ വലയിൽ എത്തിച്ചത്. ഇനിയേസ്റ്റ നൽകിയ പാസിൽ നിന്നാണ് മെസ്സി 2 പേരെയും വെട്ടിച്ച് ഇടതു കാൽ കൊണ്ട് ഷൂട്ട് ചെയ്തത്. ഈ ഗോൾ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം