By : Oneindia Malayalam Video Team
Published : October 11, 2017, 10:48

മെസ്സിയുടെ കിടിലൻ ഹാട്രിക്ക് | വീഡിയോ കാണൂ

ലയണൽ മെസ്സിയുടെ ചിറകിലേറിയാണ് അര്ജന്റീന ലോകകപ്പിന് പറക്കുന്നത്. ആദ്യ മിനുറ്റിൽ തന്നെ പിറകിലായ അർജന്റീനയെ ഇതിഹാസ താരം മെസ്സിയുടെ ഒരുഗ്രൻ ഹാട്രിക്കിലൂടെ ആണ് രക്ഷപെട്ടത്. ഈ ഗോളുകൾ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം