By: Oneindia Malayalam Video Team
Published : August 31, 2017, 10:35

സെക്യൂരിറ്റി കടത്തി വിടാതിരുന്ന ഒരു ആരാധകനെ കടത്തിവിടാൻ പറഞ്ഞ് മെസ്സി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഫുട്ബോൾ കളിക്കാർക്ക് ആരാധകർ എത്ര മാത്രം ഉണ്ടെന്ന് ഏവർക്കും അറിയാം, അത് മെസ്സി ആകുമ്പോൾ പിന്നെ പറയാനുണ്ടോ , മെസ്സിയെ കാണാൻ ശ്രമിച്ച ആരാധകനെ സെക്യൂരിറ്റി കടത്തിവിടാതിരുന്നപ്പോൾ ആണ് മെസ്സി ഇടപെട്ടത്.മെസ്സി പറഞ്ഞത് പ്രകാരം കുട്ടിയെ മെസ്സിയുടെ അടുത്തേക്ക് കൊണ്ട് വരുകയും ചെയ്തു.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം