By: Oneindia Malayalam Video Team
Published : October 11, 2017, 10:14

മിശിഹാ അവതരിച്ചു! അര്‍ജന്‍റീനക്ക് ജയം

Subscribe to Oneindia Malayalam

ഫുട്ബോള്‍‌ പ്രേമികളുടെ ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ അര്‍ജന്‍റീനയുടെ നീലപ്പട അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക്. ജയിച്ചില്ലെങ്കില്‍ ലോകകപ്പില്‍ പങ്കെടുക്കാനാകാതെ പുറത്തേക്ക് എന്ന നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീനയുടെ ലോകകപ്പ് പ്രവേശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം