By: Oneindia Malayalam Video Team
Published : September 16, 2017, 11:22

മെസ്സിയുടെ ഈ Skill ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

മെസ്സി ഇതിഹാസ താരമാന്നെന്ന് ഏവർക്കും അറിയാം. അദ്ദേഹം ഗ്രൗണ്ടിൽ ചെയ്യുന്ന കാര്യങ്ങൾ ഏറ്റു കളിക്കാർക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ല. ഇത് അദ്ദേഹം കഴിഞ്ഞ കൊല്ലം എസ്പാന്യോളിനെതിരെ പുറത്തെടുത്ത ഒരുഗ്രൻ സ്കിൽ ആണ്. ഗോൾ ആയില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയത് മെസ്സി തന്നെ ആണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം