• search
  • Live TV
By : Oneindia Video Malayalam Team
Published : June 01, 2019, 04:15
Duration : 01:33

അടുത്തത് മെസ്സിയില്ലാത്ത ലോകകപ്പ്?

സ്വന്തം രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കയെന്ന സ്വപ്‌നം എത്തിപ്പിടിക്കാന്‍ അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സിക്ക് കഴിയുമോ എന്ന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ അതേ ആശങ്ക പങ്കുവെക്കുന്ന തരത്തില്‍ മെസ്സിയും മനസ്സു തുറന്നിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം