• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2019, 02:30
Duration : 01:58

മെസ്സിയുടെ വോട്ട് റൊണാള്‍ഡോക്ക് പക്ഷെ റൊണാള്‍ഡോയുടെ വോട്ടോ ?

ഫിഫ ബെസ്റ്റിനുള്ള അവസാന 3 ല്‍ ഇടം പിടിച്ചത് ലിവര്‍പൂള്‍ താരം വാന്‍ഡൈക്ക്, യുവന്‍റെസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണ താരം ലയണല്‍ മെസ്സി എന്നിവരായിരുന്നു. വോട്ടെടുപ്പിലൂടെയായിരുന്നു ഫിഫ ബെസ്റ്റ് പുരസ്കാരം നല്‍കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം